ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചുകൊന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. …
Tag:
#ForestFiring
-
-
National
കർണാടകയിൽ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രതിഷേധിച്ച് ഓഫീസ് അടിച്ചുതകർത്തു
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ മൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ ഇവർ വേട്ടക്കാരാണെന്ന വാദം നാട്ടുകാർ നിഷേധിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധം …
