ഗസ: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും സൈനിക പിന്മാറ്റത്തിലും വൻ തിരിമറികൾക്ക് വഴിതുറന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം. ഹമാസ് പൂർണ്ണമായും നിരായുധീകരണം നടത്താതെ ഗസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂർണ്ണമായി ആയുധം വെച്ചു …
Tag:
