മാൾട്ട: മാൾട്ടയിലെ പ്രധാനമന്ത്രിയുടെ കുടുംബത്തിന് ഒരു വർഷത്തോളം നിസ്വാർഥ സേവനം നൽകിയ മലയാളി നഴ്സിന് അപ്രതീക്ഷിത അംഗീകാരം. കുടുംബത്തിന്റെ ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിച്ച ഗീതു ലൂയിസിന്റെ പേര് പ്രധാനമന്ത്രി റോബർട്ട് അബേല ഔദ്യോഗിക വേദിയിൽ പ്രത്യേകം പരാമർശിച്ചതോടെ, ഗീതുവിന്റെ സേവനവും മലയാളി …
Tag:
