തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജിഎൻഎയുമായുള്ള വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രി വി.ഡി. സതീശനോട് പത്ത് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ രംഗത്ത്. കരാറിലെ സാമ്പത്തിക നഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ കുറിപ്പുകളടങ്ങിയ ഫയലുകൾ പുറത്തുവിടാൻ …
Tag:
