ഗോവ: എഞ്ചിനീയറിങ്, ഫിനാൻസ് മേഖലയിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഗോവ ഷിപ്പ്യാർഡിൽ ജോലി നേടാൻ അവസരം. ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കാണ് നിയമനം. വിവിധ വിഭാഗങ്ങളിലായി ആകെ 31 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി …
Tag:
