തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തെ സ്ട്രോങ് റൂമിൽ കണക്കിൽപ്പെടാത്ത 50 പവൻ ആഭരണങ്ങൾ കണ്ടെത്തിയതോടെ ദുരൂഹത. ഓഡിറ്റ് പരിശോധനയിലാണ് മാലകളും കിരീടങ്ങളുമടക്കമുള്ള വഴിപാട് ആഭരണങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് ദേവസ്വം ബോർഡിന് കത്തയച്ചു. …
Tag:
