ന്യൂയോർക്ക്: ഗ്രീൻലാൻഡിന്റെ സുരക്ഷയിലും പ്രതിരോധ ആവശ്യങ്ങളിലുമുള്ള അമേരിക്കയുടെ സ്ഥിരമായ ഇടപെടലിന് വഴിയൊരുക്കുന്ന കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെന്മാർക്കുമായും ഗ്രീൻലാൻഡുമായും ധാരണയിലെത്തിയെന്നും അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിക്കിടെ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും ട്രംപ് അറിയിച്ചു. കരാർ പ്രാബല്യത്തിൽ …
Tag:
