മുംബൈ: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് വിരാട് കോലി. ബാറ്റിൽനിന്ന് റൺമഴ പെയ്യിച്ച് റെക്കോർഡുകൾ ഓരോന്നായി സ്വന്തമാക്കുന്ന കിംഗ് കോലിക്ക് ഇന്ന് 38-ാം പിറന്നാൾ. ഡൽഹിയുടെ തെരുവുകളിൽനിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് വളർന്ന താരത്തിന്റെ പോരാട്ടവീര്യത്തിന് ഇന്നും ഒട്ടും കുറവില്ല. …
Tag:
