തിരുവനന്തപുരം: ആരോഗ്യരംഗത്തെ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ തലവനായി ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ നിയമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ദീപക് സിംഗാളിനെതിരേ വിജിലൻസ് കേസുകളൊന്നുമില്ലെന്നും 2019ൽ വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിജിലൻസ് ആരോപണങ്ങൾ നേരിട്ട …
Tag:
