കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും തമ്മിൽ സമവായമായി. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെജിഎംഒഎയുടെ …
Tag:
