കുർണൂൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി ആന്ധ്രപ്രദേശിൽ ക്ഷേത്രം നിർമിക്കുന്നു. കുർണൂൽ ജില്ലയിലെ യെമ്മിഗന്നൂർ മണ്ഡലത്തിലെ ഗുഡിക്കൽ ഗ്രാമത്തിലാണ് മാതാശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഉയരുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം അഡോണി എം.എൽ.എ പി.വി. …
Tag:
