കൊച്ചി: കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് മേഖലയിൽ ഡിപ്ലോമയുണ്ടോ? എങ്കിൽ കേരള ഹൈക്കോടതിക്ക് കീഴിലുള്ള ജില്ലാ കോടതികളിൽ ജോലി നേടാൻ അവസരം. സിസ്റ്റം അസിസ്റ്റന്റ് തസ്തികയിൽ 90 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. നവംബർ 20 മുതൽ ഡിസംബർ 14 …
Tag:
