തിരുവനന്തപുരം: ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനായി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് …
Tag:

