ദില്ലി: ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ചുമതലയേറ്റു. ഗോവയിലെ നേവൽ അക്കാദമിയിലെ 38-ാമത് ഇന്റഗ്രേറ്റഡ് കേഡറ്റ് കോഴ്സിലെ പൂർവവിദ്യാർത്ഥിയായ അദ്ദേഹം 1990 ജൂലൈ 1-നാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ലഭിച്ചത്. 36 …
Tag:

