ദില്ലി: ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാന ശിലകൾ ‘സമാധാനം, പുരോഗതി, സമൃദ്ധി’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂന്ന് ഘടകങ്ങളെ ‘3P’ എന്ന ഫോർമുലയായി വിശേഷിപ്പിച്ച അദ്ദേഹം, ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന പ്രധാന തത്വങ്ങളാണിവയെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മുന്നോട്ടുവച്ച …
Tag:
