കോഴിക്കോട്: നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കിയ അന്വേഷണത്തിൽ അച്ഛനും അമ്മയും അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരുവയൽ സ്വദേശികളായ ഷിജിനും ഭാര്യ അഞ്ജനയുമാണ് പിടിയിലായത്. കുഞ്ഞ് മരിച്ച് ഒരു വർഷത്തോളം പിന്നിട്ട ശേഷമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് …
Tag:
