മധുര: തമിഴ്നാടിനെ നടുക്കിയ മധുര തനിഷ്ക് ജ്വല്ലറി മോഷണക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും മോഷ്ടിക്കപ്പെട്ട അഞ്ച് …
Tag:
