തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ സാഹചര്യത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം നീക്കം ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനെതിരെ സംഘടനാതല നടപടികൾ സ്വീകരിക്കാനും ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചന്ദ്രശേഖരനെ സംഘടനയിൽ നിന്ന് പുറത്താക്കാനുള്ള …
Tag:
