വാഷിങ്ടണ്‍: ഇറാനുമായി സമാധാന കരാറിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം ഇറാന് തള്ളി. സമാധാന കരാറില്‍ ഇതുവരെ ഒരു ധാരണയിലും എത്തിയിട്ടില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ്-ഇറാന് കരാറിന് പ്രാദേശിക രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചുവെന്നും സമാധാന ധാരണയിലെത്തിയെന്നുമായിരുന്നു …
Tag:

