ജറുസലം: ഇസ്രയേലിൽ വീണ്ടും അധികാരത്തിലെത്തുമോ ബെന്യാമിൻ നെതന്യാഹു? ആദ്യ എക്സിറ്റ് പോളുകളിൽ പ്രതിപക്ഷത്തിന് മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും പുതിയ കണക്കുകളിൽ നെതന്യാഹു സഖ്യം നേരിയ മുന്നേറ്റം നേടി. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവുമായുള്ള പോരാട്ടം കടുത്തതാകുമെന്നാണ് വിവിധ …
Tag:
