ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിഐനെറ്റ് വോട്ടർപട്ടിക പോർട്ടലിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരങ്ങളും പ്രവേശനവും വെട്ടിച്ചുരുക്കിയെന്ന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നേരിട്ട് ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗവുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് …
Tag:
