ന്യൂഡൽഹി: രണ്ടാഴ്ച നീണ്ട നിരാഹാരസമരത്തിനൊടുവിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് വിജയം. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കാനും ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താനും സർവകലാശാലാ അധികൃതർ തീരുമാനിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നടപടികളെല്ലാം പിൻവലിക്കുമെന്നും ഉറപ്പുനൽകി. ഇതോടെ വിദ്യാർഥികൾ …
Tag:
