പാലക്കാട്: പെരുങ്ങോട്ടുകുറിശിയിലെ ഇഷാൻ ജ്വല്ലറിയിൽ ജീവനക്കാർക്കുനേരെ വെടിയുതിർത്ത് 20 പവൻ സ്വർണം കവർന്ന നാലംഗ സംഘത്തിനായി അന്വേഷണം പഴനിയിലേക്ക് വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സംഘത്തിലുള്ളവർ തമിഴ്നാട് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ജ്വല്ലറി ഉടമ …
Tag:
#Jewellery
-
-
കോഴിക്കോട്: യു.എ.ഇയിലെ സ്വർണവ്യാപാര രംഗത്ത് സാന്നിധ്യമറിയിച്ച നിഷ്ക മൊമെന്റ്സ് ജ്വല്ലറി ഇന്ത്യൻ ആഭരണവിപണിയിലേക്ക് ചുവടുവെക്കുന്നു. നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഫ്ളാഗ്ഷിപ്പ് ഷോറൂം കോഴിക്കോട് നഗരമധ്യത്തിൽ നാളെ (ഓഗസ്റ്റ് 29) വൈകിട്ട് നാലിന് നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും. …
