പാലക്കാട്: ഉടമ ഭക്ഷണം കഴിക്കാനിരുന്ന സമയം നോക്കി കവർച്ചാസംഘം എത്തി; ആയുധം കാട്ടി ഭീഷണിപ്പെടുത്തി 20 പവനോളം സ്വർണവുമായി കടന്നുകളഞ്ഞു. പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പട്ടാപ്പകൽ കവർച്ച നടന്നത്. ടി.എൻ. 07 എ.ഇ. 0145 …
Tag:
