കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന കോറോ ഹെൽത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. 800 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ സർക്കാർ ഇടപെടാൻ ബാധ്യതയുണ്ടെന്നും, പത്താം തീയതി നടക്കുന്ന ചർച്ചയിൽ കമ്പനി പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൊഴിൽ വകുപ്പ് ഇടപെടലിനെ ചോദ്യം ചെയ്ത് …
Tag:

