കൊച്ചി: ജോലി തേടുന്നവർക്ക് അവസരമൊരുക്കി എറണാകുളം മഹാരാജാസ് കോളജിൽ നവംബർ 29ന് തൊഴിൽ അഭിമുഖം. ചെന്നൈയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 500 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കുസാറ്റിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററും എറണാകുളത്തെ സിഐഇഎൽ …
Tag:
