കോഴിക്കോട്: യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ പ്രതി സ്ഥിരം തട്ടിപ്പുകാരനാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ചിത്രം വാട്സ്ആപ്പിന്റെ ഡി.പി.യായി ഉപയോഗിച്ചാണ് പാലക്കാട് സ്വദേശിയായ അയൂബ് തട്ടിപ്പ് …
Tag:
