പാലക്കാട്: തൃശ്ശൂർ പുതുക്കാട്ടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയായ റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ഇത് സാധാരണ റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളും ഈ ആരോപണത്തിന് തെളിവാണെന്നാണ് …
Tag:
