കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുൻപാണ് റിസ ജീവനൊടുക്കിയതെന്നും, ഭർത്താവിന്റെ പീഡനവും പെരുമാറ്റവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. …
Tag:

