ചണ്ഡീഗഡ്: രാജ്യാന്തര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ മുസ്കാനെ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 വയസ്സായിരുന്നു. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 2023-ലാണ് …
Tag:

