വയനാട്: കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. കൽപ്പറ്റ എസ്.പി. ഓഫീസിന് സമീപം കെട്ടിടനിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് കൽപ്പറ്റയിൽനിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം …
Tag:
