കോഴിക്കോട്: ‘അമ്മ’ സംഘടനയിൽ നിലവിൽ നടക്കുന്നത് ആഭ്യന്തര പ്രശ്നമാണെങ്കിലും അത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. പാരമ്പര്യമുള്ള സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. നടി അൻസിബയെ തീവ്രവാദി, ജിഹാദി തുടങ്ങിയ പരാമർശങ്ങളിലൂടെ വിമർശിച്ചതിൽ ആശങ്കയുണ്ടെന്നും, അത് സംഘടനയുടെ …
Tag:

