തലശ്ശേരി: ഏഴുവയസ്സുകാരിയായ മകളുടെ നിർണായക മൊഴി ഉൾപ്പെടെ കേസിൽ വഴിത്തിരിവായ തെളിവുകൾ. ഏറെ ചർച്ചയായ ഇരിട്ടി ശോഭ കൊലക്കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരനെന്ന് തലശ്ശേരി കോടതി കണ്ടെത്തി. കർണാടക തിമ്മരാജനഹള്ളി സ്വദേശിയായ 55കാരന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിനെ ആസ്പദമാക്കിയാണ് …
Tag:
