കണ്ണൂർ: തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 സ്കൂളുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. കേസിൽ ക്ലാസ് …
Tag:
