മാണ്ഡ്യ: കർണാടക സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയെ തുടർന്ന് ടെക്സ്റ്റൈൽ വ്യാപാരം തകർന്നുവെന്ന ആരോപണം ഉയർത്തി ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് വ്യാപാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ടെക്സ്റ്റൈൽ വ്യാപാരിയായ പ്രഭാകർ …
Tag:

