തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകളാണ് സംസ്ഥാനത്തിന് മുന്നിലുള്ള പ്രധാന പ്രതിസന്ധിയെന്നും മന്ത്രി അറിയിച്ചു. അതേസമയം, പദ്ധതി നടപ്പാക്കാത്തതിനെത്തുടർന്ന് വിവിധ വിദ്യാഭ്യാസ …
Tag:
