കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം രൂക്ഷമായതിനെ തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിയമപോരാട്ടത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കിയത്. മുൻ കമ്മിറ്റിയിൽ നിന്ന് ഏറ്റെടുത്ത അധികാരങ്ങൾ തിരികെ കൈമാറിയതായും കമ്മിറ്റി അറിയിച്ചു. താക്കോലുകൾ, വൈഫൈ പാസ്വേഡ്, …
Tag:

