തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും രാഷ്ട്രീയ ആരോപണങ്ങളും പൂർണ്ണമായി തള്ളി എൻ. ശേഷാദ്രിനാഥൻ. തനിക്ക് ഒരു കാലത്തും ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരുവിധ ബന്ധവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോളേജ് പഠനകാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് …
Tag:

