ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമായി. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കനായ മുരുകൻ മരിച്ചത് കാട്ടാന ആക്രമണത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്നലെയാണ് ചുരക്കുളം ഉന്നതിയിലെ മുരുകൻ മരിച്ചത്. ആദ്യം മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നായിരുന്നു വനംവകുപ്പിന്റെ …
Tag:

