തിരുവനന്തപുരം: തീരദേശ ഭൂമിയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും സംബന്ധിച്ച് ഭരണ–പ്രതിപക്ഷ വാക്പോരിനിടെ കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി. ബില്ലിനെ എതിർത്ത പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുറമുഖ വികസനത്തിന് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന് സർക്കാർ വാദിച്ചപ്പോൾ, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കും തീരദേശത്തിന്റെ …
Tag:
