തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കെ-ഫോൺ വഴിയുള്ള സൗജന്യ ഇന്റർനെറ്റ് സേവനം അവസാനിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സ്കൂളുകൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന പരാതിയെ തുടർന്നാണ് സൗജന്യ സേവനം തുടരാൻ ബദൽ മാർഗങ്ങൾ തേടാനുള്ള നീക്കം ആരംഭിച്ചത്. വിഷയത്തിൽ വിദ്യാഭ്യാസ …
Tag:
