തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കസേരപ്പോര് തുടരുന്നതിനിടെ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്തെത്തി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഓഫീസിൽ എത്തുമെന്നും റീന മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വരേണ്ടതില്ലെന്ന് ഹൈക്കോടതി എന്നോട് പറഞ്ഞാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ …
Tag:

