കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ നിലപാട് മാറ്റിയതിനെതിരായ ഹർജിയിലാണ് കോടതി നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സർക്കാരിന് നിർദേശം നൽകി. കേസിൽ …
Tag:
#KMBasheer
-
-
Kerala
കെ.എം. ബഷീർ കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് വൈകി, വിചാരണ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി
by news_desk1by news_desk1തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ അപകടത്തിൽ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് കോടതിയിൽ ലഭിക്കാത്തതിനെ തുടർന്നാണ് വിചാരണ മാറ്റിവെച്ചത്. ഇന്ന് കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം നൽകിയത്. …
