തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങൾക്ക് സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. മന്ത്രിയായതിന് ശേഷമല്ല, എം.എൽ.എ പോലുമല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷമായി താൻ ഈ കാർ ഉപയോഗിക്കുന്നുണ്ടെന്ന് ഷാജി പറഞ്ഞു. മന്ത്രിയായ …
Tag:
