കൊച്ചി: കച്ചേരിപ്പടി ജങ്ഷനു സമീപം സ്ഥാപനത്തിൽ വൻ തീപിടിത്തം. ബ്രൗണീസ് റസ്റ്ററന്റിന് മുകളിലുള്ള മേരിലാൻഡ് സ്റ്റഡി എബ്രോഡ് സ്ഥാപനത്തിലാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ പുക ഉയരുന്നത് കണ്ടതോടെ വിദ്യാർഥികളും ജീവനക്കാരും പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ …
Tag:
