കൊൽക്കത്ത: വിമാനത്തിന്റെ ശുചിമുറിയിലെ കണ്ണാടിയിൽ റാഞ്ചൽ ഭീഷണി സന്ദേശം കണ്ടെത്തിയതോടെ കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. 98 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിൽ നിന്ന് എല്ലാവരെയും പുറത്തിറക്കി. വിമാനത്തിലും പരിസരത്തും സുരക്ഷാ പരിശോധന …
Tag:
