കൊൽക്കത്ത: രാജ്യത്തെ പ്രമുഖ ചലച്ചിത്ര പഠനകേന്ദ്രമായ കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) വിദ്യാർത്ഥികൾക്ക് നേരെ ഒരു സംഘം ആളുകളുടെ ക്രൂരമായ ആക്രമണം. ക്യാമ്പസിനുള്ളിൽ അതിക്രമിച്ചുകയറിയ സംഘം പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി …
Tag:
