കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാർ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമാണത്തിൽ പിഴവില്ലെന്നും അപകടത്തിന് കാരണം മലയിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയമായ രീതിയിലാണെന്നും കൊങ്കൺ റെയിൽവേ അവകാശപ്പെട്ടു. തുരങ്കമുഖത്ത് നിന്ന് ഏകദേശം 100 …
Tag:

