കോഴിക്കോട് പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരിക്ക് പരിക്കേറ്റത്. കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി …
Tag:

