ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ ദേശീയപാത 44-ലുള്ള സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു. രാകേഷ് ദാസ്, …
Tag:
